ഉപ്പള:(www.evisionnews.co) ബേക്കൂരില്‍ അരിമില്ലിന്റെ വാതില്‍ പൊളിച്ച് മോഷണശ്രമം. സോങ്കാലിലെ ഹൈദറിന്റെ ഉടമസ്ഥതയില്‍ ബേക്കൂര്‍ സ്‌കൂളിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മിസ്‌ല അരിമില്ലിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ രാവിലെ മില്‍ തുറക്കാനെത്തിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments