Type Here to Get Search Results !

Bottom Ad

മധ്യവയസ്കനെ ബസിടിച്ചു:ഡ്രൈവര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) കോട്ടച്ചേരിയില്‍ റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ഉസ്മാന് (55) കോട്ടച്ചേരിയില്‍ വെച്ച് സ്വകാര്യ ബസിടിച്ച് പരിക്കേറ്റ സംഭവത്തില്‍ കെ.എല്‍ 09 എല്‍ 6265 നമ്പര്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 29 ന് രാവിലെയാണ് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിനടുത്ത് വെച്ച് അപകടമുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad