Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരം വീണു;കോട്ടയം വഴിയുള്ള ഗതാഗതം മുടങ്ങി

കോട്ടയം:(www.evisionnews.co) പൂവൻതുരുത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരം വീണു. കേരള എക്സ്പ്രസിനു മുകളിലേക്കാണ്  മരം വീണത്. ട്രെയിൻ ചിങ്ങവനം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. അപകടത്തെത്തുടർന്നു കോട്ടയം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad