Type Here to Get Search Results !

Bottom Ad

ലാവലിൻ കേസ് വിധി: സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം:(www.evisionnews.co) ലാവലിൻ കേസിലെ വിധിക്കെതിരെ സിബിഐ അപ്പീൽ നൽകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . കോടിതി വിധി ഇടതുനേതാക്കൾ സ്വാഗതം ചെയ്‍തു.  കോടതിയുടേത് വസ്തുനിഷ്ഠമായ വിലയിരുത്തലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . സത്യവും ധർമ്മവും വിജയിച്ചെന്ന് മന്ത്രി ജി.സുധാകരനും എല്‍ഡിഎഫിന്‍റെ ന്റെ പ്രതിച്ഛായ കൂട്ടുന്ന വിധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad