പുത്തിഗെ:(www.evisionnews.co)മുഹിമ്മാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ ഹാഫിളീസ് അസോസിയേഷന് നവ സാരഥ്യം.ഭാരവാഹികളായി ഹാഫിള് സുഫ്യാൻ സഖാഫി കാവൽക്കട്ട(പ്രസിഡണ്ട്)ഹാഫിള് അബ്ദുൽ അസീസ് ഹിമമി നിട്ട(ജന.സെക്രട്ടറി)ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച(ട്രഷറർ)ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി(പി സി ചെയർമാൻ)ഹാഫിള് അഷ്റഫ് സഖാഫി കക്കിഞ്ച(പി സി കൺവീനർ)
ഹാഫിള് സുലൈമാൻ ഫാളിലി,ഹാഫിള് സലീം ചള്ളങ്കയം,ഹാഫിള് ബഷീർ ഹിമമി ഉപ്പിനങ്ങാടി(വൈ.പ്രസിഡണ്ട്)ഹാഫിള് അനസ് അഹ്സനി നെല്ല്യാടി,ഹാഫിള് ശഹീർ കണ്ണൂർ,ഹാഫിള് നിസാമുദ്ധീൻ ടി കെ സി,ഹാഫിള് നദീർ അഷ്റഫി തൈക്കടപ്പുറം,ഹാഫിള് അഹ്മദ് രിഫായി സഖാഫി(ജോ.സെക്രട്ടറി)ഹാഫിള് റഫീഖ് ഹിമമി സഖാഫി മുക്കൂർ(ഓർഗനൈസിംഗ് സെക്രട്ടറി)ഹാഫിള് സിറാജുദ്ധീൻ ഹിമമി കറായ(മീഡിയ)ഹാഫിള് മിഖ്ദാദ് മുഹിമ്മാത്ത് നഗർ(ഓഫീസ് സെക്രട്ടറി)
ഹാഫിള് മർഷദ് ഹുമൈദി കറായ,സയ്യിദ് അബ്ദുൽ ലെത്തീഫ് തങ്ങൾ വളാഞ്ചേരി,ഹാഫിള് മുസ്സമ്മിൽ അഷ്റഫി,ഹാഫിള് റംഷീദ് കുംറ,ഹാഫിള് യൂസുഫ് സഖാഫി എരുമാട്,ഹാഫിള് റാഷിദ് ചട്ടഞ്ചാൽ,ഹാഫിള് റംഷീദ് കൊടക്,ഹാഫിള് കബീർ ഹിമമി ബോവിക്കാനം എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Post a Comment
0 Comments