കാഞ്ഞങ്ങാട്: (www.evisionnews.co)രാത്രികടക്ക് മുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍സൈക്കിള്‍ തീയിട്ട് നശിപ്പിച്ചു.കോട്ടച്ചേരി കല്ലറക്കലിന് സമീപം റോഡരികിലെ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിറ്റി ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ തായന്നൂര്‍ സ്വദേശി ബാബുവിന്റെ കെ.എല്‍ 60 സി 6239 നമ്പര്‍ മോട്ടോര്‍സൈക്കിളാണ് ഇന്നലെ രാത്രി ആരോ തീവെച്ച് നശിപ്പിച്ചത്. കടയുടെ മുകള്‍മുറിയില്‍ താമസിക്കുന്ന ബാബു ഇന്നലെ വൈകുന്നേരം മോട്ടോര്‍സൈക്കിള്‍ ഇവിടെ വെച്ച് തായന്നൂരിലെ വീട്ടിലേക്ക് പോയതായിരുന്നുവത്രെ
Post a Comment
0 Comments