Type Here to Get Search Results !

Bottom Ad

സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 3100 കോ​ടി വി​ത​ര​ണം ചെയ്യും: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: (www.evisionnews.co)ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 3100 കോ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് 50.13 ല​ക്ഷം പെ​ന്‍ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 52 ശ​ത​മാ​നം പെ​ന്‍ഷ​നു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കും ബാ​ക്കി​യു​ള്ള​വ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി പെ​ന്‍ഷ​ന്‍കാ​രു​ടെ വീ​ടു​ക​ളി​ലു​മെ​ത്തി​ക്കും. പെ​ന്‍ഷ​ന്‍ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് നി​ക്ഷേ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ര്‍ത്തി​യാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad