Type Here to Get Search Results !

Bottom Ad

കുമ്പളയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കുമ്പള:(www.evisionnews.co) കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുമ്പള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ബംബ്രാണ ഊജാര്‍ സ്വദേശിയുമായ ദിവാകരനാ(30)ണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് കുമ്പള പാലത്തിന് സമീപമാണ് അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad