Type Here to Get Search Results !

Bottom Ad

സാറാബി നിര്യാതയായി

കാസർകോട്:(www.evisionnews.co) സലഫി പ്രവർത്തകനും കെ.എൻ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പരവനടുക്കം നെച്ചിപ്പടുപ്പിലെ എ.അബ്ദുൽറ
ഹ് മാന്റെ (അന്ത്രുച്ച) ഭാര്യ സാറാബി
( 68 )നിര്യാതയായി.
മക്കൾ :മുനീർ, അബ്ദുൽഖാദർ (ഇരുവരും ജിദ്ദ)മറിയംമ്പി, ഷാഹിന 

മരുമക്കൾ :ഷെെല, ജലീൽ (സ്റ്റാർ സിസ്റ്റം, കാസർകോട്) നുവെെറ, മുക്താർ
സഹോദരങ്ങൾ: സി.എം. അബ്ബാസ്, സി.എം.ഷാഫി, പരേതരായ സി.എം. മുഹമ്മദ് കുഞ്ഞി, സി.എം സഫിയ

Post a Comment

0 Comments

Top Post Ad

Below Post Ad