ആലപ്പുഴ:(www.evisionnews.co)ബിജെപിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശനെ തള്ളി ബിഡിജെഎസ് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെളളാപ്പളളി. എൻഡിഎ വിടുന്ന കാര്യം ബിഡിജെഎസ് ചർച്ച ചെയ്തിട്ടില്ല. വെളളാപ്പളളി നടേശന്‍ പാര്‍ട്ടിയുടെ വക്താവുമല്ലെന്ന് വ്യക്തമാക്കിയ തുഷാർ, ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്നും ഇടതുമുന്നണിയിലേക്കു പോകില്ലെന്നും ആലപ്പുഴയില്‍ ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം പറഞ്ഞു.
Post a Comment
0 Comments