കാസര്‍കോട് :(www.evisionnews.co) അനുദിനം താറുമാറായിക്കൊണ്ടിരിക്കു കാസര്‍കോട് നാഷണല്‍ ഹൈവേ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെ് പി.ഡി.പി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടനാ യോഗം ആവശ്യപ്പെട്ടു. റോഡിന്റെ അറ്റകുറ്റ പണി എടുത്തുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് അധികൃതര്‍ വെമ്പല്‍ കൊള്ളുത്. നിലവിലുള്ള റോഡ് ഇളക്കി പുതിയരീതിയിലുള്ള ടാറിംഗ് സംവിധാനത്തിലൂടെ മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയൂ. ചെറിയ മഴപെയ്താല്‍ പോലും തകര്‍ുതരിപ്പണമാകുന്ന റോഡുകളാണ് കാസര്‍കോട് ടൗൺ പ്രദേശത്തടക്കം കണ്ടുകൊണ്ടിരിക്കുന്നത്. പൊതുജനം പ്രതികരിക്കണമെുന്നും റോഡ് നാക്കാത്തപക്ഷം മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ കുടങ്ങുകയാണെും ഇതിനെതിരെ അതിശക്തമായ സമരങ്ങള്‍ പി.ഡി.പി. കാസര്‍കോട് മണ്ഡലം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികള്‍ സെയ്ദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (പ്രസിഡന്റ), ബാബു നെ'ണിഗെ, ഇബ്രാഹിം കാര്‍വാര്‍ (വൈസ് പ്രസിഡന്റ), അബ്ദുല്ല ഊജന്തോടി (സെക്രട്ടറി), ദിവാകരന്‍ ബദിയഡുക്ക, ഫാറൂഖ് മുനിയൂര്‍ (ജോ. സെക്രട്ടറി) മുഹമ്മദ് ആലംപാടി (ട്രഷറര്‍), സംസ്ഥാന കൗൺസിൽ അംഗങ്ങള്‍ സെയ്ദ് മുഹമ്മദ് സഖാഫ് തങ്ങള്‍, ആബിദ് മഞ്ഞംപാറ, കുഞ്ഞിക്കോയ തങ്ങള്‍. ജില്ലാ കൗൺസിൽ അംഗങ്ങള്‍ യൂനസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, എം.ടി.ആര്‍. ഹാജി ആദൂര്‍.
യോഗത്തില്‍ അബ്ദുല്ല കുഞ്ഞി ബദിയഡുക്ക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്ര'റി എസ്.എം. ബഷീര്‍ അഹമ്മദ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്ര'റി റസാഖ് മുളിയടുക്ക തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു. ജില്ലാ സെക്ര'റി യൂനസ് തളങ്കര, മുഹമ്മദ് സഖാഫ് തങ്ങള്‍, ഫസല്‍ ബദിയഡുക്ക, കായിഞ്ഞി ബദിയഡുക്ക, ബാബു നാട്ടണിഗെ, അബ്ദുല്‍ ഖാദര്‍ ആദൂര്‍, മൊയ്തു ബദിയഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു.അബ്ദുല്ല ഊജന്തബയല്‍ സ്വാഗതവും ലത്തീഫ് ബോളുക്കട്ട നന്ദിയും പറഞ്ഞു.
Post a Comment
0 Comments