Type Here to Get Search Results !

Bottom Ad

ബേഡകത്ത് യുവതി വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

ബേഡകം:(www.evisionnews.co)ബേഡകത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍.ചേരിപ്പാടിയിലെ തമ്പാന്റെ മകളും, മുന്‍ ദേശീയ കബഡി താരവും കായികാധ്യാപികയുമായ ചേരിപ്പാടിയിലെ പ്രീതി (26)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad