Type Here to Get Search Results !

Bottom Ad

ബന്തടുക്ക സ്കൂളിലെ റാഗിംഗ് പ്രതിഷേധാർഹം: എൻ എസ് എൽ

കാസർകോട്:(www.evisionnews.co) ജില്ലയിൽ വിദ്യാർഥികൾ റാഗ് ചെയ്യ പ്പെടുന്ന  അനിഷ്ട്ട സംഭവങ്ങൾ വർധി ച്ചു വരുന്നതിൽ അധികാരികൾ ഇടപെടണമെന്ന് എൻ എസ് എൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബന്തടുക്ക സ്കൂളിൽ റാഗിങ്ങിനിരയായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയെ എൻ എസ് എൽ നേതാക്കൾ  സന്ദർശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad