ബന്തിയോട് മുട്ടം കടവത്ത് സംശയസാഹചര്യത്തില്‍ കണ്ട ടെമ്പോ കസ്റ്റഡിയിലെടുത്തു
evisionnews21:12:000
ബന്തിയോട്:(www.evisionnews.co)ബന്തിയോട് മുട്ടം കടവത്ത് സംശയസാഹചര്യത്തില്‍ കണ്ട ടെമ്പോ കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി കുമ്പള പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് സംശയസാഹചര്യത്തില്‍ ടെമ്പോ കണ്ടത്.
Post a Comment
0 Comments