Type Here to Get Search Results !

Bottom Ad

പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഉദുമ:(www.evisionnews.co) പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. പാക്യാര മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി, ഖത്തര്‍ കെ.എം.സി.സി പ്രതിനിധി കെ.എസ് ഉബൈദ്, വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര, അബ്ദുല്ല തായത്ത്, മൂലയില്‍ മൂസ, സുബൈര്‍ കേരള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad