Type Here to Get Search Results !

Bottom Ad

സഅദിയ ഹജ്ജ് ഗ്രൂപ്പ്‌: തസ്രീഹ് വിതരണം ചെയ്തു

ദമ്മാം :(www.evisionnews.co)സഅദിയ ഹജ്ജ് ഗ്രൂപ്പ്‌ മുഖേനെ ഈ വർഷം ഹജ്ജിനു പോകുന്നവർക്കുള്ള തസ്രീഹ് വിതരണം ചെയ്തു .സീക്കോ സഅദിയ മജ്‌ലിസിൽ നടന്ന ചടങ്ങിൽ സഅദിയ ഹജ്ജ്-ഉംറ ഗ്രൂപ്പ്‌ ചെയർമാൻ സയ്യിദ് ശുകൂർ അൽ ഹൈദറൂസി സയ്യിദ് മുഹ്തസിം അഹ്ദല്‍ തങ്ങള്‍ക് നൽകി ഉദ്ഘാടനം ചെയ്തു.യൂസുഫ് സഅദി അയ്യന്‍ങ്കെരി അധ്യക്ഷത വഹിച്ചു .അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍,അബ്ദുൽ ഖാദിർ സഅദി കൊറ്റുംബ ,അനീസ്‌ ബാളിയൂര്‍,അബ്ദുല്‍ ജബ്ബാര്‍ ലതീഫി,അബ്ദുസ്സലാം സുഹരി റഹിമ തുടങ്ങിയവർ സംബന്ധിച്ചു. യുസുഫ് സഅദി അയ്യങ്കെരി സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു .സഅദിയ ഹജ്ജ് ഗ്രൂപ്പ്‌ മുഖേനെ ഈ വർഷം ഹജ്ജിനു പോകുന്ന മുഴുവൻ ഹാജിമാരും ദുൽ ഹജ്ജ് ആദ്യ വാരം മക്കയിലെത്തും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad