Type Here to Get Search Results !

Bottom Ad

ദേശീയ പാത ഉപരോധം:നൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസർകോട്:(www.evisionnews.co) മാവുങ്കാല്‍ ദേശീയപാത ജംഗ്ഷന്‍ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് നൂറോളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് ശേഷം മാവുങ്കാല്‍ റോഡ് ജംഗ്ഷന്‍ ഉപരോധിച്ചതിന് ബി.ജെ.പി നേതാക്കളായ അഡ്വ.ശ്രീകാന്ത്, വേലായുധന്‍, മധു, മനുലാല്‍, പ്രേമരാജന്‍, സത്യന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങി നൂറുപേര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad