Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാൽ എം.ഐ.സി കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചട്ടഞ്ചാൽ:(www.evisionnews.co) എം.ഐ.സി ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.കോളേജ്‌ ക്യാമ്പസിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ:ജയകുമാർ ഉദ് ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കായി വിവിധ കായിക മൽസരങ്ങളും,ഓണസദ്യയും ഒരുക്കിയിരുന്നു.പരിപാടികൾക്ക്‌ ഉനൈസ്‌,അർഷാദ്‌,നവാസ്‌,റംഷീദ്‌,ശുഹൈബ്‌,ഇൻഷാദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad