Type Here to Get Search Results !

Bottom Ad

കാലവര്‍ഷം:ജില്ലയിൽ മൂന്നു വീടുകള്‍ കൂടി തകര്‍ന്നു

കാസർകോട്: (www.evisionnews.co)ജില്ലയില്‍ മൺസൂൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 2333.2 മി.മീ.മഴ  ലഭിച്ചു.   24 മണിക്കൂറിനുളളില്‍ 42.5 മി.മീ. മഴയാണ് പെയ്തത്. കാലവര്‍ഷത്തെ തുടർന്ന്  എട്ട് പേര്‍ക്ക് ജീവഹാനിയുണ്ടായി.  ഇതുവരെ 257 വീടുകള്‍ തകര്‍ന്നു.  24 മണിക്കൂറിനുളളില്‍ മൂന്നു  വീടുകള്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു. 1,45,000 രൂപയുടെ നാശനഷ്ടമുണ്ടായി. 63 വീടുകള്‍ പൂര്‍ണ്ണമായും 201 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 54,44,780 രൂപയുടെ നാശനഷ്ടമുണ്ടായി. 

Post a Comment

0 Comments

Top Post Ad

Below Post Ad