കാസര്‍കോട് (www.evisionnews.in): ബംബ്രാണ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായി ലത്തീഫ് മുവ്വം (പ്രസി), കെ.എസ് ഫഹദ് (ജന. സെക്ര), ബി. അബ്ദുല്ല (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് എം.പി ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഷ്റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഗര്‍ സ്വാഗതം പറഞ്ഞു.
അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഹമ്മദ് കുഞ്ഞി ഗുദുര്‍, അബ്ദുല്ല പട്ട, ബാപ്പു വളപ്പില്‍, അബ്ദുല്ല, റസാഖ് കെ.എം, ഖാലിദ് പാട്ടം, കെ.എം.സി.സി ഭാരവാഹികളായ അശ്‌റഫ് ബലക്കാട്, അബ്ബാസ് മുവ്വം, ഹനീഫ ബി.പി, ലത്തീഫ് ബി.എം, ഫസല്‍ പ്രസംഗിച്ചു.
മറ്റു ഭാരവാഹികള്‍: അബൂബക്കര്‍ സിദ്ദീക്ക്, സാദിക്ക്, ജാബിദ് (വൈസ് പ്രസി), സലാഹുദ്ദീന്‍, ഇര്‍ഫാന്‍, അനസ് പി.എ (ജോ സെക്ര).
Post a Comment
0 Comments