Type Here to Get Search Results !

Bottom Ad

ലൈഫ് ഭവന തട്ടിപ്പ് യൂത്ത് ലീഗ് പഞ്ചായത്ത്തല സമര സായാഹ്നം ഇന്ന്

കാസര്‍കോട് (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പിലാക്കി വന്നിരുന്ന വിവിധ ഭവന പദ്ധതികളെ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത്തല സമര സായാഹ്നം സംഘടിപ്പിക്കും. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് 4:30ന് അണങ്കൂര്‍ ജംഗ്ഷനില്‍ നടക്കും. കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ സമര സായാഹ്നം നാലു മണിക്ക് പടന്നക്കാട് നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad