Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ കര്‍ഷകരെ ആദരിച്ചു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ സംയുക്തമായി കാര്‍ഷിക മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ചവന നരസിംഹലു സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad