മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി തര്‍ക്കം.സംഭവത്തിൽ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മച്ചംപാടി ജലാലിയ്യ നഗറിലെ ഇസ്മയില്‍ (33), അബ്ദുല്‍ ലത്തീഫ് (32) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന ഗ്രാമസഭയില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെ ലത്തീഫ് ചോദ്യംചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി 7മണിക്ക് കാറിലും ബൈക്കിലും എത്തിയ സംഘം ലത്തീഫിനെയും ഇസ്മയിലിനെയും മര്‍ദ്ദിക്കുകകയായിരുന്നുവെ ന്ന് പറയുന്നു.
മഞ്ചേശ്വരത്ത് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി തര്‍ക്കം: രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു
19:36:00
0
മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി തര്‍ക്കം.സംഭവത്തിൽ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മച്ചംപാടി ജലാലിയ്യ നഗറിലെ ഇസ്മയില്‍ (33), അബ്ദുല്‍ ലത്തീഫ് (32) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന ഗ്രാമസഭയില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെ ലത്തീഫ് ചോദ്യംചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി 7മണിക്ക് കാറിലും ബൈക്കിലും എത്തിയ സംഘം ലത്തീഫിനെയും ഇസ്മയിലിനെയും മര്‍ദ്ദിക്കുകകയായിരുന്നുവെ ന്ന് പറയുന്നു.
Post a Comment
0 Comments