കാസർകോട്:(www.evisionnews.co) ഓണക്കാലത്ത് യാത്രാ ക്ലേശം പരിഹരിക്കുന്നതിന് റെയില്‍വേ പ്രത്യേകം തീവണ്ടി ഓടിക്കണമെന്ന് പി.കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-ചെന്നൈ റൂട്ടിലുമാണ് പുതിയ സര്‍വ്വീസ് നടത്തേണ്ടതെന്നും പി.കരുണാകരന്‍ എം.പി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post a Comment
0 Comments