നെല്ലിക്കുന്ന്:(www.evisionnews.co) നെല്ലിക്കുന്നും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാൻ യുവാക്കൾ രംഗത്ത്.നെല്ലിക്കുന്ന് സബീഹുൽ ഹുദ ദഫ് സംഘത്തിന്റെ നേത്യത്യത്തിൽ ശുചീകര പ്രവൃത്തി തുടങ്ങി. മാധ്യമ പ്രവർത്തകൻ ഷാഫി തെരുവത്ത് ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം ഹാരിസ് ബെന്നു,സാബിർ എ.എം.ടി, ഇക്ബാൽ നെല്ലിക്കുന്ന്, ഹനീഫ് കൊട്ടി ഗെ, സാദിഖ് നെല്ലിക്കുന്ന്, സി.എ.സിദ്ദിഖ്, ആസാദ്, ഉനൈഫ്, കെ.എ.ഹാരിസ്, റഷീദ് പൂന, ഫാറൂഖ്, റാഹി ഫ്, അൻസാഫ്, സുനൈഫ്, മുജീബ് കോട്ട്, ഫവാസ്, മിസ് ഹബ് സംബന്ധിച്ചു.
Post a Comment
0 Comments