മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എറണാകുളത്ത് കഞ്ചാവുമായി അറസ്റ്റില്‍
evisionnews19:38:000
കാസര്‍കോട്:(www.evisionnews.co)മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എറണാകുളത്ത് കഞ്ചാവുമായി അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയും മൊഗ്രാല്‍പുത്തൂർ സ്വദേശിയുമായ മൊയ്തു എന്ന മൊയ്തീന്‍കുഞ്ഞി (32) ആണ് അറസ്റ്റിലായത്
Post a Comment
0 Comments