നീലേശ്വരം:(www.evisionnews.co) പിലിക്കോട് സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പഞ്ചാബില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.
പിലിക്കോട് കണ്ണങ്കൈയിലെ സുഭാഷ്- വനജ ദമ്പതികളുടെ മകന്‍ പൂവട്ട നന്ദകിഷോര്‍ (20) ആണ് മരണപ്പെട്ടത്. ലുധിയാനയില്‍ എഞ്ചിനിയറിംഗിന് പഠിക്കുന്ന കിഷോര്‍ ഓടിച്ച മോട്ടോര്‍സൈക്കിള്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണത്രെ അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്നയാളും മരണപ്പെട്ടു.
Post a Comment
0 Comments