പഴയങ്ങാടിയിൽ ബസ് തലകീഴായി മറിഞ്ഞു; 30 പേർക്കു പരിക്ക്
evisionnews16:22:000
കണ്ണൂർ::(www.evisionnews.co) പഴയങ്ങാടി– എരിപുരം റോഡിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം. പരുക്കേറ്റ മുപ്പതോളം പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബസ് വൈദ്യുത തൂണിലിടിച്ചാണ് നിന്നത്.
Post a Comment
0 Comments