ബദിയടുക്ക :(www.evisionnews.co) കസ്യൂമര്‍ ഫെഡ്‌ന്റെ സഹകരണ ബക്രീദ് - ഓണം വിപണി ബദിയടുക്കയില്‍ തുടങ്ങി. കന്യപ്പാടി-ബദിയടുക്ക ടൗണില്‍ പ്രത്യോക ഷോപ്പാണ് തുടക്കം കുറിച്ചത്. 10 ദിവസം നീണ്ടു നില്‍ക്കു വിപണി നിത്യോപയോഗ സ്ഥാപനത്തില്‍ പൊതു വിലയെക്കാള്‍ വ കുറവിലാണ് വില്‍പ്പന നടത്തുന്നത്. കന്യപ്പാടിയില്‍ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് കെ.എ. ഷാഫിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് വെങ്കട്രമണ ഭട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബാലകൃഷ്ണ ഷെട്ടി, കെ.എം. ഇബ്രാഹിം, ജഗാഥ ഷെട്ടി എം. മദനന്‍, പ്രകാശ് അമ്മണ്ണായ, ശോഭ ഷാഫി കന്യപ്പാടി, സുബ്ബണ്ണ റൈ, ഹര്‍ഷാദ് കന്യപ്പാടി, എം.എസ്. സുകുമാരന്‍, വത്സല, രാമചന്ദ്ര മാന്യ, നാസര്‍ മാടത്തടുക്ക സംബന്ധിച്ചു. സഹകരണ സംഘം സെക്രട്ടറി ശോഭ പൈക്ക സ്വാഗതവും സുധാകരന്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments