Type Here to Get Search Results !

Bottom Ad

കുമ്പള മഹാത്മ കോളേജിൽ 'ഇമ്പീറ്റസ് 17 ' സംഘടിപ്പിച്ചു

കുമ്പള:(www.evisionnews.co) മഹാത്മ കോളേജിൽ 'ഇമ്പീറ്റസ്' - 17‌ ' സംഘടിപ്പിച്ചു. ബിരുദ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസവും കരിയറും ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പാൾ ഇല്യാസ് ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ അബ്ദുല്ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. ജെ സി ഐ ചീഫ് ട്രെയിനർ സൈഫുദ്ദീൻ ക്ലാസെടുത്തു.അധ്യാപകരായ കിരൺ രാജ്, ശമീമ, ഇസ്മയിൽ ആരിക്കാടി, ധന്യശ്രീ, സചിൻ, വ ർ ഷി ത, കൗസർ അഹമ്മദ്, അശോകൻ, വിദ്യാർത്ഥികളായ ഹാജറ ബി, യാശൂഫ, രിയാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad