കുമ്പള:(www.evisionnews.co)ബംബ്രാണ വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ബംബ്രാണ ബത്തേരിയിലെ നവാസ് (29), മുസ്തഫ(30) എന്നിവരാണ് അറസ്റ്റിലായത്. ബംബ്രാണ ലക്ഷം വീട്ടിലെ നാരായണന്റെ പരാതിയിലാണ് കേസ്. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ നവാസും മുസ്തഫയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് പരാതി.
Post a Comment
0 Comments