അതിഞ്ഞാല്‍ (www.evisionnews.co): അജാനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് അടുത്ത മാസം ആദ്യവാരം ഖായിദെ മില്ലത്ത് മുതല്‍ ഇ. അഹമ്മദ് സാഹിബ് വരെ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പൊളിറ്റിക്കല്‍ ടൂറിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രവാസി വ്യാപാരിയും സിബി ഗ്രൂപ്പ് ഡയറക്ടറുമായ സിബി സലീം അജാനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് അഫ്‌സല്‍ പാലായിക്ക് പ്രകാശനം ചെയ്തു. ചടങ്ങില്‍ നിരവധി നേതാക്കള്‍ പങ്കെടുത്തു.
Post a Comment
0 Comments