Type Here to Get Search Results !

Bottom Ad

പൂച്ചക്കാട് മുസ്ലിം ലീഗ്- മേഖലാ കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു

പള്ളിക്കര (www.evisionnews.in): പൂച്ചക്കാട് മുസ്ലിം ലീഗ് കമ്മിറ്റിയും കെ.എം.സി.സി മേഖലാ കമ്മിറ്റിയും സംയുക്തമായി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ബഷീര്‍ വെളളിക്കോത്ത്, എ.എം അബ്ദുല്‍ ഖാദര്‍, എം.സി ഗഫൂര്‍ ഹാജി, അസീസ് കടവ്, കെ.സി ഷാഫി, എ.എം. ഹമീദ്, റഷീദ് ഹാജി കല്ലിങ്കാല്‍, മാഹിന്‍ പൂച്ചക്കാട്, മുഹമ്മദലി പൂച്ചക്കാട്, തര്‍ക്കാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സോളാര്‍ ഹംസ ഹാജി, ഹസൈനാര്‍ അരയാല്‍തറ, മജീദ് പേളു, ബി.കെ. ബഷീര്‍, മജീദ് ചായപ്പൊടി, കുന്നരിയത്ത് മുഹമ്മദ് ഹാജി, സാദാത്ത് മുക്കൂട്, കുഞ്ഞാമദ് ഹാജി, അബ്ദുല്‍ റഹിമാന്‍ തൊട്ടി, മുഹമ്മദ് കുഞ്ഞി ഉമ്പു, റസാഖ് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി ബപ്പന്‍ക്കുട്ടി, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, നജീബ് മാഹിന്‍, റിസ്വാന്‍, കപ്പണ അബൂബക്കര്‍, കുന്നുമ്മല്‍ അബ്ദുല്ല കുഞ്ഞി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad