കുമ്പള (www.evisionnews.in): കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കുമ്പള പഞ്ചായത്ത്തല അംഗത്വ വിതരണം മണ്ഡലം ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ കംബളം കെ.എം.സി.സി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ കളത്തൂരിന് നല്‍കി ഉദ്ഘടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദെ, അസീസ് പുത്തിഗെ, ഷാഹുല്‍ തങ്ങള്‍ സംബന്ധിച്ചു.
Post a Comment
0 Comments