Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം:പെരുമ്പള സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

വിദ്യാനഗര്‍:(www.evisionnews.co) സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പെരുമ്പള കുന്നേരിയം ഹൗസിലെ ഫാത്തിമത്ത് അസ്മീന(27)യുടെ പരാതിയില്‍ ഭര്‍ത്താവ് മുളിയാര്‍ ബോവിക്കാനത്തെ അബ്ദുല്‍ അസീസ് (32), ഭര്‍തൃമാതാവ് റുഖിയ, സഹോദരങ്ങളായ സുമയ്യ, റംസീന, റിയാന എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad