Type Here to Get Search Results !

Bottom Ad

എഞ്ചിൻ തകരാർ;13 ഇൻഡിഗോ വിമാനങ്ങളുടെ 84 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി:(www.evisionnews.co) ഇന്ത്യയിലെ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 13 വിമാനങ്ങൾ എഞ്ചിൻ തകരാർ മൂലം റദ്ദാക്കി. വിമാനസർവീസുകൾ ഇതുമൂലം തടസ്സപ്പെടും. എയർബസ് നിയോ എയർക്രാഫ്റ്റിലെ എഞ്ചിനുകൾക്കാണു തകരാർ കണ്ടെത്തിയത്.  യുണൈറ്റഡ് ടെക്നോളജീസി​​െൻറ പ്രാറ്റ് ആൻഡ് വൈറ്റ്നിയാണ്​ എഞ്ചിനുകൾ നിർമിക്കുന്നത്​. എഞ്ചിനുകളിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പ്രാറ്റ് ആൻഡ് വൈറ്റ്നി ഇൻ‍ഡിഗോക്ക്​ ഈമാസാദ്യം നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad