Type Here to Get Search Results !

Bottom Ad

ജയ്മാതാ സ്‌കൂളില്‍ പ്രാര്‍ത്ഥന സൗകര്യം അനുവദിക്കണം: മുസ്്‌ലിം ലീഗ് നേതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ടു

മധൂര്‍ (www.evisionnews.co): ഒളിയത്തടുക്ക ജയ്മാതാ സ്‌കൂളില്‍ മുസ്്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ളുഹര്‍ നിസ്‌ക്കാരം നിര്‍വഹിക്കാന്‍ പ്രാര്‍ത്ഥന സൗക്യര്യം ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുസ്്‌ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സഹദ് ഹാജി, മജീദ് പട്ട്‌ള, മമ്മു ഫുജൈറ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്ട്‌ള എന്നിവര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിയായെ സന്ദര്‍ശിച്ചാണ്് ആവശ്യം ഉന്നയിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad