Type Here to Get Search Results !

Bottom Ad

വിവാദ തീം പാര്‍ക്ക്: അന്‍വര്‍ എംഎല്‍എയുടെ കാറിന് കെഎസ്‌യു കരിങ്കൊടി


മലപ്പുറം : (wwww.evisionnews.in)  വാട്ടര്‍ തീം പാര്‍ക്ക് വിവാദത്തില്‍ ആരോപണ വിധേയനായ പി.വി. അന്‍വര്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ അന്‍വറിന്റെ വാഹനത്തില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. 'കാട്ടുകള്ളന്‍ പി.വി. അന്‍വര്‍' എന്നെഴുതിയ ബോര്‍ഡും കാറില്‍ പതിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad