Type Here to Get Search Results !

Bottom Ad

കൊന്നക്കാട് 45 ലിറ്റര്‍വാഷുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്‌:(www.evisionnews.co) രണ്ടു കന്നാസുകളിലാക്കി വീട്ടുപറമ്പില്‍ സൂക്ഷിച്ചിരുന്ന 45 ലിറ്റര്‍ നാടന്‍ ചാരായ വാഷുമായി മധ്യവയസ്‌കനെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു.കൊന്നക്കാട്‌,മാലോം വള്ളിക്കടവിലെ , കെ രാമ(52)നെയാണ്‌ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ എം വി ബാബുരാജ്‌, പ്രിവന്റീവ്‌ ഓഫീസര്‍ വി ബാലന്‍, നിഷാദ്‌, പി നായര്‍, മനോജ്‌ മഹേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ അറസ്റ്റു ചെയ്‌തത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad