വിദ്യാനഗര്‍:(www.evisionnews.co)കൊല്ലങ്കാന സ്വദേശിയുടെ കളഞ്ഞുപോയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തതായി പരാതി.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 71,000 രൂപയാണ് തട്ടിയെടുത്തത്.സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. മധൂര്‍ കൊല്ലങ്കാനയിലെ നൗഫലിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. നൗഫലിന്റെ എ.ടി.എം കാര്‍ഡ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കളഞ്ഞു പോയത്. രണ്ട് തവണയായാണ് പണം നഷ്ടപ്പെട്ടത്.
Post a Comment
0 Comments