Type Here to Get Search Results !

Bottom Ad

സർവാൻസ്‌ ചൗക്കിയുടെ ഫ്രീഡം കാമ്പയിൻ കേരളാ രഞ്ജി താരം അസ്‌ഹറുദ്ദിൻ ഉദ്ഘാടനം ചെയ്തു


ചൗക്കി:(www.evisionnews.co) സർവാൻസ്‌ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന 'ഫ്രീഡം കാമ്പയിൻ' കേരളാ രഞ്ജി താരം അസ്‌ഹറുദ്ദിൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ക്യാമ്പയിനിന്റെ ഭാഗമായി ക്ലബ്‌ പരിസരം മുതൽ ചൗക്കി കുന്നിൽ രിഫായി മസ്ജിദ് റോഡിന്റെ ഇരുവ ങ്ങളിലെ കാടുകൾ വെട്ടി തെളിച്ചു. വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ കാസര്കൊടിന്റെ അഭിമാനമായ രഞ്ജി താരം അസ്‌ഹറുദ്ദിനുള്ള സർവാൻസ്‌ ചൗക്കിയുടെ ഉപഹാരം ക്ലബ്‌ സെക്രട്ടറി സിറാജ്‌ നൽകി.റഹിസ്‌ സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad