Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് മത്സ്യതൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് മത്സ്യതൊഴിലാളിയായ യുവാവ്  തൂങ്ങിമരിച്ച നിലയില്‍.  മീനാപ്പീസ് കടപ്പുറത്തെ സ്വാമിക്കുട്ടി-വത്സല ദമ്പതികളുടെ മകന്‍ മഹേഷ് (34) ആണ് വീട്ടിനകത്ത് ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ചത്. ഭാര്യ: കാഞ്ചന. മക്കള്‍: വിഷ്ണു, വരുണ്‍.

Post a Comment

0 Comments

Top Post Ad

Below Post Ad