Type Here to Get Search Results !

Bottom Ad

സണ്ണിയെ കാണാനെത്തി കേരളം നിലവാരമില്ലാത്ത നാടായിയെന്നു തെളിയിച്ചു: വൈശാഖന്‍


കോഴിക്കോട്  : (www.evisionnews.co) സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലെത്തിയ പതിനായിരങ്ങള്‍ നിലവാരമില്ലാത്ത നാടായി കേരളം മാറി എന്നു തെളിയിക്കുന്നുവെന്നു സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ആവിഷ്‌കാര കുടുംബശ്രീ കലാശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad