Type Here to Get Search Results !

Bottom Ad

മാവുങ്കാല്‍ സംഘർഷം: ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്:(www.evisionnews.co)മാവുങ്കാല്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.മാവുങ്കാലില്‍ പൊലീസ് വാഹനം അക്രമിച്ച സംഭവത്തില്‍ ബി.ജെ .പി പ്രവര്‍ത്തകനായ പാക്കത്തെ പ്രദീപനെ(30)യാണ് അറസ്റ്റ് ചെയ്തത്. നാല് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കല്യാണത്തെ സതീശന്‍ (35), രതീഷ് (32), വാഴക്കോട്ടെ രാമചന്ദ്രന്‍ (35), ജയകൃഷ്ണന്‍ (29) എന്നിവരായാണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad