Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ച് കയറി 21കാരിയെ പീഡിപ്പിച്ചു;ആദൂര്‍ സ്വദേശിക്കെതിരെ കേസ്

ആദൂര്‍:(www.evisionnews.co) 21കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ കേസ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 21കാരിയുടെ പരാതിയില്‍ ആദൂര്‍ പാലത്തിന് സമീപത്തെ വ്യാപാരി സിദ്ദിഖി(35)നെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത് . ഈ മാസം 16നാണ് സംഭവമെന്നും വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad