Type Here to Get Search Results !

Bottom Ad

ജ്യോതിഷിന് നേരെ വധശ്രമം:ഒരാൾ അറസ്റ്റിൽ

കാസര്‍കോട്:(www.evisionnews.co)അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (30) ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അണങ്കൂരിലെ മുഹമ്മദ് അഷ്റഫിനെ(23)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad