Type Here to Get Search Results !

Bottom Ad

ദേളിയില്‍ വീട്ടില്‍ ചീട്ടുകളിയിലേർപ്പെട്ട 12 പേര്‍ അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.co)ദേളിയില്‍ വീട്ടില്‍ ചീട്ടുകളിയിലേർപ്പെട്ട 12 പേര്‍ അറസ്റ്റില്‍ ദേളി ജംഗ്ഷനിലെ ഒരു വീട്ടില്‍ ചീട്ടു കളിയിലേര്‍പ്പെട്ട വത്സന്‍ (47), നാരായണ (58), സോമന്‍ (62), ബാലന്‍ (53), സീതിക്കുഞ്ഞി (32), സത്താര്‍ (48), സൂപ്പി (43), മുഹമ്മദ് (59), ഹമീദ് (64), രാഹുല്‍ (60), നാരായണന്‍ നായര്‍ (60), ഉമ്മര്‍ (65) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ചീട്ട് കളി സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 8850 രൂപ പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad