Type Here to Get Search Results !

Bottom Ad

വിദ്യാനഗറിൽ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്:വിദ്യാനഗറിൽ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ സി. അശോകനാ(36)ണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അശോകനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂലിപ്പണിക്കാരനായിരുന്നു. ചന്ദ്രന്‍-സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മിഥുന്‍ ഏക മകനാണ്. സഹോദരങ്ങള്‍: അജന്ത, അംബിക, അശ്വതി, അജയന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad