Type Here to Get Search Results !

Bottom Ad

ബന്തിയോട് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറിൽ ഇടിച്ചു:അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബന്തിയോട്:(www.evisionnews.co) ബന്തിയോട് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറിൽ ഇടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഉപ്പള മള്ളങ്കൈയിലായിരുന്നു അപകടം.അപകട സമയ tth ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നു. കുഞ്ചത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad