Type Here to Get Search Results !

Bottom Ad

നീർച്ചാലിൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എട്ടുവയസുകാരന്‍ മരിച്ചു

നീർച്ചാൽ :(www.evisionnews.co)നീർച്ചാലിൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എട്ടുവയസുകാരന്‍ മരിച്ചു. നീര്‍ച്ചാല്‍ പൂവാളയിലെ മൊയ്തു - ഫാത്വിമത്ത് ഫൗസിയ ദമ്പതികളുടെ മകന്‍ അഹ് മദ് അസീസാണ് മരിച്ചത്. മൂന്നര വയസ് മുതലാണ് അസീസ് അസുഖ ബാധിതനായ .അഹ്മദ് അസീസ് ചികിത്സയിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad